എന്റെ മനസ്സില്‍ എന്നും ഏറ്റവും വലിയ ഹീറോ കര്‍ണ്ണന്‍ :പൃഥ്വിരാജ്
പൃഥ്വിരാജ് കര്‍ണ്ണനാകുന്നു.മഹാഭാരതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള പ്രമേയമാണ് ചിത്രത്തിന്റേത്.ആര്‍എസ് വിമല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ അമേരിക്കയിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് ചിത്രം ...