സ്വകാര്യത സൂക്ഷിക്കണോ? രഹസ്യങ്ങൾ പരസ്യമാകേണ്ടെങ്കിൽ മൊബൈലിലെ ഈ മൂന്ന് സെറ്റിങ്ങുകൾ ഓഫാക്കി ഇട്ടോളൂ
ഒരു പുതിയ വാച്ച് വാങ്ങണമെന്ന് ഇന്നലെ വിചാരിച്ചതേയുള്ളൂ, ഇന്നിപ്പോൾ ഇതാ ഫോൺ തുറന്നപ്പോൾ മുതൽ നൂറായിരം വാച്ചുകളുടെ പരസ്യങ്ങളാണ് കാണുന്നത്. എപ്പോഴെങ്കിലും ഇത്തരത്തിലുള്ള ഏതെങ്കിലും അനുഭവം ഇല്ലാത്തവരായി ...