എളുപ്പ വഴി കയറാൻ നോക്കി; കാനയിലേക്ക് വീണ് നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ്
അരൂർ: എളുപ്പവഴിയിൽ കൂടി കയറാൻ നോക്കിയ സ്വകാര്യ ബസ് കാനയിൽ വീണു. നിറയെ ആൾക്കാരുമായി പോവുകയായിരുന്ന ബസ്സാണ് റോഡരികിലെ കാനയിൽ വീണത്. ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ ...