ഉദ്ഘാടന പരിപാടിയ്ക്കിടെ സ്റ്റേജ് തകർന്ന് വീണു; നടി പ്രിയങ്ക മോഹന് പരിക്ക്
ഹൈദരാബാദ്: ഉദ്ഘാടന പരിപാടിയ്ക്കിടെ സ്റ്റേജ് തകർന്ന് നടിയ്ക്ക് പരിക്ക്. പ്രമുഖ സിനിമാ നടിയായ പ്രിയങ്ക മോഹനാണ് പരിക്കേറ്റത്. താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ...








