Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Science

ഭൂമിയിലെ ഓക്സിജൻ വെറും 5 സെക്കൻഡിലേക്ക് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും? ചിന്തിക്കാൻ പോലുമാകാത്ത ആ ദുരന്തം ഇതാ!

by Brave India Desk
Aug 12, 2026, 11:19 am IST
in Science
Share on Facebook
Tweet
WhatsApp
Telegram

നമ്മൾ ശ്വാസമെടുക്കാതെ അഞ്ച് സെക്കൻഡ് നിൽക്കുന്നത് തികച്ചും നിസ്സാരമായ കാര്യമാണ്. എന്നാൽ ഭൂമിയിലെ അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ വെറും അഞ്ച് സെക്കൻഡിലേക്ക് പൂർണ്ണമായി അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും? നമ്മൾ ശ്വാസം മുട്ടി മരിക്കുമെന്നായിരിക്കും ആദ്യം ചിന്തിക്കുക. എന്നാൽ യാഥാർത്ഥ്യം അതല്ല; നമ്മൾ ശ്വാസമെടുക്കാൻ ശ്രമിക്കുന്നതിന് മുൻപ് തന്നെ നമ്മൾ ജീവിക്കുന്ന ഭൂമി പാടെ തകർന്നടിയും! ശാസ്ത്രലോകവും പാരിസ്ഥിതിക വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്ന ആ ഞെട്ടിക്കുന്ന യാഥാർത്ഥ്യം കേട്ടാൽ ആരുടെയും അടിവയറ്റിൽ തീയാളും.

ഓക്സിജൻ ഇല്ലാതാകുന്ന ആ നിമിഷം തന്നെ ലോകമെമ്പാടുമുള്ള കോൺക്രീറ്റ് കെട്ടിടങ്ങളും പാലങ്ങളും അണക്കെട്ടുകളും തൽക്ഷണം തകർന്ന് തരിപ്പണമാകും. കാരണം, കോൺക്രീറ്റിലെ പ്രധാന ഘടകങ്ങളെ ഒന്നിച്ചുനിർത്തുന്ന ബൈൻഡറായി പ്രവർത്തിക്കുന്നത് ഓക്സിജനാണ്. ഇതോടൊപ്പം, പകൽ സമയം പെട്ടെന്ന് രാത്രിപോലെ കറുത്തിരുളും. അന്തരീക്ഷത്തിൽ സൂര്യപ്രകാശത്തെ ചിതറിപ്പിക്കുന്ന ഓക്സിജൻ കണികകൾ ഇല്ലാതാകുന്നതാണ് ഇതിന് കാരണം. ഭൂമിയിലെ സകല മനുഷ്യരുടെയും ജീവികളുടെയും കർണ്ണപടങ്ങൾ (Eardrum) ഒറ്റനിമിഷത്തിൽ പൊട്ടിത്തെറിക്കും. അന്തരീക്ഷ മർദ്ദത്തിലുണ്ടാകുന്ന പെട്ടെന്നുള്ള 21 ശതമാനത്തോളം വരുന്ന ഇടിവാണ് ഇതിന് കാരണം.

Stories you may like

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇതിനുപുറമേ, ഭൂകവചത്തിന്റെ (Earth’s Crust) 45 ശതമാനവും നിർമ്മിച്ചിരിക്കുന്നത് ഓക്സിജൻ കൊണ്ടാണ്. അതിനാൽ നാം നിൽക്കുന്ന മണ്ണ് പൊടിഞ്ഞ് നമ്മൾ താഴേക്ക് പതിക്കും. വെള്ളത്തിൽ ഓക്സിജൻ ഉള്ളതുകൊണ്ട് സമുദ്രങ്ങളിലെ സകല ജലവും ആവിയായി ബഹിരാകാശത്തേക്ക് ഉയരും. സൺസ്ക്രീൻ പോലെ ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ പടലം ഓക്സിജൻ അറ്റങ്ങൾ കൊണ്ടുണ്ടാക്കിയതായതിനാൽ, സൂര്യന്റെ മാരകമായ അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് പതിച്ച് ഭൂമിയിലെ സകലതും കരിഞ്ഞുണങ്ങും. വെറും അഞ്ച് സെക്കൻഡ് കൊണ്ട് ജീവന്റെ കണിക പോലും ബാക്കിയില്ല്ലാത്ത വിജനമായ ഒരു ഗ്രഹമായി ഭൂമി മാറും!

Tags: SciencePlanetary Sciencescience daily
Share
Tweet
Send
Share

Latest stories from this section

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

Latest News

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies