മാമാ ഇവിടെ മൂത്രം ഒഴിക്കുന്നത് ശരിയല്ല; 15 കാരനെ കൊന്ന പ്രിയരജ്ഞനെ ഒളിയിടത്തിൽ നിന്ന് പിടികൂടി പോലീസ്
കാട്ടാക്കട: ക്ഷേത്രപരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ ...