‘ഖാലിസ്ഥാനികൾ സിഖുകാരല്ല, അവർ തീവ്രവാദികൾ‘: ഖാലിസ്ഥാൻ ഭീകരരുടെ ഇന്ത്യാ വിരുദ്ധ റാലി പൊളിച്ചടുക്കി ഭാരതീയർ; ത്രിവർണ പതാകയേന്തി വന്ദേഭാരതം മുഴക്കി ഉദ്യോഗസ്ഥർക്ക് സംരക്ഷണ കവചമൊരുക്കി ദേശസ്നേഹികൾ
കാനഡ: ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് പ്രതിഷേധ റാലിക്കെത്തിയ ഖാലിസ്ഥാനികളെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിച്ച് ഇന്ത്യൻ വംശജർ. ഖാലിസ്ഥാനി അനുകൂല പ്രതിഷേധത്തിനായി വിരലിൽ എണ്ണാവുന്നവർ എത്തിയപ്പോൾ, തങ്ങളുടെ കോൺസുലേറ്റ് ...