Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ഖാലിസ്ഥാനികൾ സിഖുകാരല്ല, അവർ തീവ്രവാദികൾ‘: ഖാലിസ്ഥാൻ ഭീകരരുടെ ഇന്ത്യാ വിരുദ്ധ റാലി പൊളിച്ചടുക്കി ഭാരതീയർ; ത്രിവർണ പതാകയേന്തി വന്ദേഭാരതം മുഴക്കി ഉദ്യോഗസ്ഥർക്ക് സംരക്ഷണ കവചമൊരുക്കി ദേശസ്നേഹികൾ

by Brave India Desk
Jul 9, 2023, 11:12 am IST
in India, International
Share on Facebook
Tweet
WhatsApp
Telegram

കാനഡ:  ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് പ്രതിഷേധ റാലിക്കെത്തിയ ഖാലിസ്ഥാനികളെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിച്ച് ഇന്ത്യൻ വംശജർ. ഖാലിസ്ഥാനി അനുകൂല പ്രതിഷേധത്തിനായി വിരലിൽ എണ്ണാവുന്നവർ എത്തിയപ്പോൾ, തങ്ങളുടെ കോൺസുലേറ്റ് ഓഫീസിനേയും നയതന്ത്രജ്ഞരെയും സംരക്ഷിക്കുന്നതിനായി നിരവധി ഇന്ത്യക്കാരാണ് പ്രദേശത്ത് തടിച്ചുകൂടിയത്. ത്രിവർണ പതാകയേന്തി ഭാരത് മാതാ കീ ജയ്, വന്ദേ ഭാരതം , എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഹൈക്കമ്മീഷൻ ഓഫീസിന് പുറത്ത് തടിച്ചു കൂടിയ ഇന്ത്യക്കാർ തങ്ങളുടെ ദേശസ്‌നേഹം വെളിപ്പെടുത്തിയത്.

ഖാലിസ്ഥാനി സിഖ് അല്ലെന്നും കാനഡ ഖാലിസ്ഥാനികളെ പിന്തുണയ്ക്കുന്നത് നിർത്തണമെന്നും ഉള്ള പ്ലക്കാർഡുകളുമായാണ് ഇന്ത്യൻ പൗരന്മാർ ഹൈക്കമ്മീഷന് പുറത്ത് നിന്നത്. തങ്ങളിവിടെ ഖാലിസ്ഥാനികളെ നേരിടാനായി എത്തിയതാണെന്നും ഖാലിസ്ഥാനികളുടെ വിഡ്ഢിത്തങ്ങൾക്ക് അറുതിവരുത്താനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യൻ വംശജർ പറഞ്ഞു. കാനഡ സമാധാനമുള്ള രാജ്യമാണ്, സമാധാനപരമായി തുടരാൻ ഞങ്ങൾ ആഗ്രഹിച്ചു. അടിസ്ഥാനപരമായി, ഇത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്ന് കാനഡ ഗവൺമെന്റിനോട് പറയാൻ ഞങ്ങൾ ശ്രമിക്കുന്നുവെന്ന് ഒരു ഇന്ത്യൻ പൗരൻ അഭിപ്രായപ്പെട്ടു.

Stories you may like

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്കെതിരെ ഖാലിസ്ഥാനികൾ ഭീഷണി മുഴക്കിയിരുന്നു.ഖാലിസ്ഥാൻ ഭീകരനായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലയ്ക്ക് ഉത്തരവാദികളെന്നാരോപിച്ചാണ് ഭീഷണി മുഴക്കിയത്. നയതന്ത്ര പ്രതിനിധികളുടെ ചിത്രം പതിപ്പിച്ച പോസ്റ്ററും പ്രചരിപ്പിച്ചിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾ നടത്തുന്ന റാലിക്ക് മുന്നോടിയായി വലിയ പ്രചരണവും ഇവർ നടത്തിയിരുന്നു.

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ തീവ്രവാദമല്ല പുറത്തുവരേണ്ടതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ തീവ്രവാദത്തിനെതിരെ എന്നും കടുത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചത്.

Tags: CANADAIndian Consulatekhalistani radicalPro-India groupKhalistani protesters
Share1
Tweet
Send
Share

Latest stories from this section

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

Latest News

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies