നബിദിനത്തിന് മുന്നോടിയായി വിദ്യാർത്ഥികളെ നിസ്കരിക്കാനും ഇസ്ലാമിക പ്രാർത്ഥന ചൊല്ലാനും നിർബന്ധിച്ച് അദ്ധ്യാപകൻ; സംഭവം സാംസ്കാരിക പരിപാടിയുടെ മറവിൽ
അഹമ്മദാബാദ്: ഹിന്ദു മതസ്ഥരായ വിദ്യാർത്ഥികളോട് നിസ്കരിക്കാൻ ആവശ്യപ്പെട്ട സ്വകാര്യ സ്കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഗുജറാത്തിലെ ഘട്ഘോഡിയയിലെ കലോറെക്സ് ഫ്യൂച്ചർ സ്കൂളിൽ ആണ് സംഭവം. സ്കൂളിലെ സംസ്കാരിക ...