പെറ്റ് ഡോഗിന്റെ ബർത്ത് ഡേ ആഘോഷം; ലക്കി ഡ്രോ വിജയിക്ക് ഫ്രിഡ്ജ് സമ്മാനമായി നൽകി മീററ്റിലെ പ്രൊഫസർ ഷമീം അഹമ്മദ്; മുറിച്ചത് 11 കിലോയുടെ കേക്ക്
മീററ്റ്; പെറ്റ് ഡോഗിന്റെ ജൻമദിനം ആഘോഷമാക്കി മീററ്റിലെ ഒരു കോളജ് പ്രൊഫസർ. ട്രാൻസ്ലാം കോളജിലെ ഫാർമസി വിഭാഗം പ്രൊഫസർ ഡോ. ഷമീം അഹമ്മദ് ആണ് വമ്പൻ ആഘോഷമൊരുക്കി ...








