രക്തശുദ്ധിവാദം; കോടതി വിധി മാനിക്കാതെ ഇടവക പള്ളി; ക്നാനായ യുവാവിന് അവസാന നിമിഷം വിവാഹത്തിന് അനുമതി നിഷേധിച്ചു; സഭാംഗമായി നിന്നുകൊണ്ട് തന്നെ വിവാഹം കഴിച്ച് മുന്നോട്ട് ജീവിക്കുമെന്ന് വരൻ
കാസർകോട്: മറ്റ് സമുദായങ്ങളിൽ നിന്ന് വിവാഹം കഴിക്കുന്നവരെ സമുദായത്തിൽ നിന്ന് പുറത്താക്കരുതെന്ന കോടതി വിധി മാനിക്കാതെ കൊട്ടോടിയിലെ ക്നാനായ പള്ളി. കാസർകോട് സഭ ക്നാനായ വിവാഹത്തിന് അനുമതി ...