ഗൗരി ലങ്കേഷിന്റെ കൊലപാതകം, മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയും സംരക്ഷണവും സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിട്ട ആക്രമണങ്ങളില്‍ സമയബന്ധിതമായി അന്വേഷണം നടത്തണമെന്നും പ്രതികള്‍ക്ക് എത്രയും വേഗം ശിക്ഷ ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. മാധ്യമ ...