ലണ്ടനിലും പാകിസ്താന് നാണംകെട്ട അടി; പിഒകെയിലെ കൂട്ടക്കുരുതിക്കെതിരെ യുകെയിൽ വൻ പ്രതിഷേധം, അന്താരാഷ്ട്ര തലത്തിൽ നടുക്കം!
പാക് അധിനിവേശ കശ്മീരിലെ (PoK) നിരായുധരായ ജനങ്ങളെ പാക് സൈന്യം വെടിവെച്ചുകൊന്ന സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ പാകിസ്താന് വൻ തിരിച്ചടി. രാവലകോട്ടിൽ പാക് സുരക്ഷാ സേന ...








