Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ലണ്ടനിലും പാകിസ്താന് നാണംകെട്ട അടി; പിഒകെയിലെ കൂട്ടക്കുരുതിക്കെതിരെ യുകെയിൽ വൻ പ്രതിഷേധം, അന്താരാഷ്ട്ര തലത്തിൽ നടുക്കം!

by Anjali
Jun 9, 2026, 02:45 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

പാക് അധിനിവേശ കശ്മീരിലെ (PoK) നിരായുധരായ ജനങ്ങളെ പാക് സൈന്യം വെടിവെച്ചുകൊന്ന സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ പാകിസ്താന് വൻ തിരിച്ചടി. രാവലകോട്ടിൽ പാക് സുരക്ഷാ സേന നടത്തിയ ക്രൂരമായ വെടിവെപ്പിൽ 11 നിരപരാധികൾ കൊല്ലപ്പെടുകയും 70-ലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത നരനായാട്ടിനെതിരെ കശ്മീരി പ്രവാസികൾ ബ്രിട്ടനിൽ വൻ പ്രതിഷേധവുമായി തെരുവിലിറങ്ങി. യുകെയിലെ ബ്രാഡ്‌ഫോർഡിലുള്ള പാകിസ്താൻ കോൺസുലേറ്റിന് മുന്നിൽ ഒത്തുകൂടിയ നൂറുകണക്കിന് പ്രതിഷേധക്കാർ പാക് ഭരണകൂടത്തിന്റെ ഭീകരതയ്ക്കെതിരെയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും ശക്തമായ മുദ്രാവാക്യങ്ങൾ വിളിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ജൂൺ ഒൻപതിന് നടന്ന പടുകൂറ്റൻ പ്രതിഷേധ പ്രകടനത്തിൽ, സ്വന്തം ജനതയ്ക്ക് നേരെ അതിക്രൂരമായ ബലപ്രയോഗം നടത്തുന്ന പാകിസ്ഥാൻ ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന് പ്രവാസി കശ്മീരി നേതാക്കൾ ആഞ്ഞടിച്ചു. ജന്മനാട്ടിലെ തങ്ങളുടെ സഹോദരങ്ങളെ തോക്കിൻമുനയിൽ നിർത്തി നിശബ്ദരാക്കാൻ പാകിസ്താന് കഴിയില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.

Stories you may like

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

അതിനിടെ, പാക് അധീന കശ്മീരിൽ പാകിസ്താൻ നടത്തുന്ന ഈ കിരാത നടപടിയും നരഹത്യയും അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിയായി മാറുകയാണ്. ബ്രിട്ടനിലെ ഭരണ-പ്രതിപക്ഷ ഭേദമന്യേ 30 എംപിമാരാണ് പിഒകെയിലെ അതിക്രമങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുകെ സർക്കാരിന് കത്തയച്ചിരിക്കുന്നത്. മേഖലയിലെ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ബ്രിട്ടീഷ് സർക്കാർ അടിയന്തരമായി നയതന്ത്ര തലത്തിൽ ഇടപെടണമെന്ന് ഈ എംപിമാർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂൺ 5 മുതൽ രാവലകോട്ടിൽ ആരംഭിച്ച ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ പാക് സൈന്യം ക്രൂരമായ മാർഗ്ഗങ്ങളാണ് സ്വീകരിക്കുന്നത്. ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത വിലാപയാത്രയ്ക്ക് നേരെ പോലും പാക് റേഞ്ചേഴ്സ് വെടിയുതിർത്തത് പാകിസ്ഥാന്റെ ഭീരുത്വമാണ് കാണിക്കുന്നത്.

Tags: pakistanProtests in front of Pak consulate
Share
Tweet
Send
Share

Latest stories from this section

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിന്ദു കുഷ് മലനിരകളിൽ ശക്തമായ ഭൂചലനം ; അഫ്ഗാനിസ്ഥാനിലും പാകിസ്ഥാൻ അതിർത്തി മേഖലകളിലും പ്രകമ്പനം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

Latest News

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിന്ദു കുഷ് മലനിരകളിൽ ശക്തമായ ഭൂചലനം ; അഫ്ഗാനിസ്ഥാനിലും പാകിസ്ഥാൻ അതിർത്തി മേഖലകളിലും പ്രകമ്പനം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology