ഇന്ത്യയുടെ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായ റിസോഴ്‌സ് സാറ്റ് 2 എ ഡിസംബര്‍ ഏഴിന് കുതിച്ചുയരും
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായ റിസോഴ്‌സ്സാറ്റ് -2എയുമായി പി.എസ്.എല്‍.വി സി36 ഡിസംബര്‍ ഏഴിന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നു കുതിച്ചുയരും. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍-സി36 എന്ന ...