ആംആദ്മിയിലെ കള്ളത്തരം പുറത്തു കൊണ്ടുവരുമെന്ന് ഷാസിയ ഇല്‍മി
ഡല്‍ഹി : ആംആദ്മി പാര്‍ട്ടിയുടെ മറവില്‍ നടക്കുന്ന കള്ളപ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് സാമൂഹിക പ്രവര്‍ത്തകയും മുന്‍ മാധ്യമ പ്രവര്‍ത്തകയുമായ ഷാസിയ ഇല്‍മി. താന്‍ പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നപ്പോള്‍ എഎപിയെ കുറിച്ച് ...