ഗവർണർ വൃത്തികെട്ട മനുഷ്യൻ, ആർഎസ്എസിൻറെ ചെരുപ്പുനക്കി;സിദ്ധാർത്ഥിൻറെ മരണം ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ലെന്ന് സിപിഎം
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ തെറ്റായ പ്രചരണം നടത്തി ഇടതുപക്ഷത്തെ വേട്ടയാടുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ. കേസ് സിബിഐ അല്ല ആര് ...