pulimurukan

ടൈറ്റാനിക്കിന്റെ റെക്കോഡ് തകര്‍ക്കാന്‍ തയ്യാറെടുത്ത് പുലിമുരുകന്‍

ദുബായ്: ടൈറ്റാനിക്കിന്റെ റെക്കോഡ് തകര്‍ക്കാന്‍ തയ്യാറെടുത്ത് പുലിമുരുകന്‍. യുഎഇയില്‍ ഏറ്റവും കൂടുതല്‍ ദിനം ഓടിയ വിദേശചിത്രം എന്ന റെക്കോഡ് ടൈറ്റാനിക്കില്‍ നിന്നും പുലിമുരുകനിലേക്ക് ഓടി അടുക്കുകയാണ്. ഈ ...

പുലിമുരുകന്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച അഞ്ചു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പുലിമുരുകന്‍ സിനിമ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച അഞ്ചു പേര്‍ അറസ്റ്റില്‍. ഇതുമായി ബന്ധപ്പെട്ട് ആന്റി പൈറസി സെല്‍ സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിലാണ് അഞ്ചുപേര്‍ പിടിയിലായത്. ആന്റിപൈറസി സെല്‍ ...

നൂറു കോടി ക്ലബ്ബിലെത്തിച്ച പുലിമുരുകന് അഭിനന്ദനവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്

റെക്കോര്‍ഡുകള്‍ തകര്‍ത്ത് നൂറു കോടി ക്ലബ്ബിലെത്തിച്ച ആദ്യ മലയാള സിനിമയായ പുലിമുരുകന് അഭിനന്ദന പ്രവാഹം തുടരുകയാണ്. ചിത്രത്തെയും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകു പാടത്തെയും, സംവിധായകന്‍ വൈശാഖിനെയും, നടന്‍ ...

മലയാള സിനിമയെ നൂറ് കോടിയിലെത്തിച്ച മോഹന്‍ലാലിന്റെ വിജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി സുരേഷ് ഗോപി

നടനകലയുടെ കൗതുകവും വിസ്മയവുമാണ് മോഹന്‍ലാലെന്ന് സുരേഷ് ഗോപി. എന്നും നായകസങ്കല്‍പത്തിന് പുതിയ ഭാഷ്യം കുറിച്ച ആ മുഖത്തെ കൗതുകമാണ് ഇന്ന് മലയാള സിനിമയെ നൂറുകോടി ക്ലബ്ബിലേക്ക് എത്തിച്ചതെന്നും ...

നൂറു കോടി ക്ലബിലെത്തുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി പുലിമുരുകന്‍

റെക്കോര്‍ഡുകള് തകര്‍ത്ത് മോഹന്‍ലാലിന്റെ പുലിമുരുകന്‍ മുന്നോട്ട്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡ് ചിത്രം സ്വന്തമാക്കി. കളക്ഷനില്‍ മുമ്പില്‍ നിന്ന ദൃശ്യത്തിന്റെ മലയാള ...

പിണറായി വിജയന്‍ പുലിമുരുകനെ ‘ആശിര്‍വദിച്ചു’, ദേശാഭിമാനിക്ക് കിട്ടിയത് ഫുള്‍പേജ് പരസ്യം

പുലിമുരുകന്‍ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തോടൊപ്പമെത്തിയതിന്റെ നേട്ടം കിട്ടിയത് പാര്‍ട്ടി പത്രമായ ദേശാഭിമാനിക്കാണ്. ഞായറാഴ്ച പുറത്തിറങ്ങിയ ദേശാഭിമാനി ദിനപത്രത്തിന് പുലിമുരുകന്റെ ഫുള്‍പേജ് കളര്‍ പരസ്യമാണ് ലഭിച്ചത്. ...

‘റെക്കോര്‍ഡുകള്‍ തകര്‍ത്ത് പുലിമുരുകന്‍’ 100 കോടി ക്ലബ്ബിലെത്തി’

മലയാള സിനിമയിലെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മോഹന്‍ലാല്‍ ചിത്രം 'പുലിമുരുകന്‍' 100 കോടി ക്ലബ്ബിലെത്തിച്ചെന്ന് വില്ലനായെത്തിയ തെലുങ്ക് താരം ജഗപതിബാബു. ഫേസ്ബുക്ക് പേജിലാണ് ജഗപതി ബാബു ഇക്കാര്യം അറിയിച്ചത്. ...

പുലിമുരുകന്‍ കാണാന്‍ മുഖ്യമന്ത്രി കുടുംബസമേതം എത്തി

  തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. രാഷ്ടീയ തിരക്കുകള്‍ക്കിടയിലും അദ്ദേഹം തിരുവനന്തപുരത്തെ തീയേറ്ററില്‍ എത്തിയാണ് കുടുംബ സമേതം സിനിമ കണ്ടത്. ...

പുലിമുരുകന്‍ 100 കോടിയിലേക്ക് കടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ 100 കോടിയിലേക്ക് കടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദ്യ മൂന്നാഴ്ചക്കുള്ളില്‍ തന്നെ ...

”പടം ബ്രഹ്മാണ്ഡമാവാന്‍ ഫാന്റസി തന്നെ വേണമെന്നില്ല, പുലിമുരുകന്‍ അതിനു തെളിവ്….”; കളക്ടര്‍ പ്രശാന്ത് നായര്‍

പടം ബ്രഹ്മാണ്ഡമാവാന്‍ ഫാന്റസി തന്നെ വേണമെന്നില്ല എന്ന് പുലിമുരുകന്‍ തെളിയിക്കുന്നുവെന്ന് കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍. മോഹന്‍ലാല്‍ എന്ന ആക്ഷന്‍ ഹീറോയെ മൂന്നാം മുറയിലും അധിപനിലും കണ്ടപ്പൊ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist