ഗുജറാത്തില്‍ വനിത ബിജെപി എംപി നൃത്തം ചെയ്തു. കാണികള്‍ വേദിയിലേക്ക് വിതറിയത് മൂന്ന് കോടി രൂപ-വീഡിയൊ കാണുക
അഹമ്മദാബാദ്: ബി.ജെ.പിയുടെ വനിതാ എം.പി നൃത്തം ചെയ്തപ്പോള്‍ കാണികള്‍ 30 സെക്കന്റ് കൊണ്ട് വേദിയിലേക്ക് വാരിയെറിഞ്ഞത് 3 കോടി രൂപ. ഗുജറാത്തിലെ വരാവലില്‍ സംഘടിപ്പിച്ച ഭഗവത് കഥാ ...