ഇപി ജയരാജൻ മാസപ്പടിയുടെ ആശാൻ; വീണയ്ക്ക് മാസപ്പടി നൽകിയെന്ന് കമ്പനി സമ്മതിക്കുന്നുണ്ട്; പിന്നെ ജയരാജൻ എന്താണ് പറയുന്നതെന്ന് കെ സുരേന്ദ്രൻ
പുതുപ്പളളി; ഇപി ജയരാജൻ മാസപ്പടിയുടെ ആശാനാണെന്ന് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ പാവമാണെന്നും വ്യക്തിഹത്യ നടത്തരുതെന്നുമുളള ഇപി ജയരാജന്റെ പരാമർശത്തോട് ...