മുഖ്യമന്ത്രിക്കെതിരെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, ‘പൊലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ഞങ്ങള്‍ നിലയ്ക്ക് നിര്‍ത്തും’
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. പൊലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ഞങ്ങള്‍ നിലയ്ക്ക് നിര്‍ത്തുമെന്ന് രാജു പറഞ്ഞു. ഡിസിപി ...