ഞാൻ വരുന്നു…: നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് പുടിൻ: ഡിസംബറിൽ ഇന്ത്യയിലേക്ക്
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച പുടിൻ, ഡിസംബർ 4,5 തീയതികളിലാണ് ഇന്ത്യയിലെത്തുന്നത്. വിദേശകാര്യമന്ത്രാലയമാണ് ഈ കാര്യം സ്ഥിരീകരിച്ചത്. 23 -ാമത് ...








