കെ സുരേന്ദ്രന്റെ മകളെ അപമാനിച്ച പ്രവാസി അജ്നാസിനെ ഖത്തർ പോലീസ് കസ്റ്റഡിയിലെടുത്തു
കെ സുരേന്ദ്രന്റെ കുടുംബ ഫോട്ടോയ്ക്ക് താഴെ അശ്ളീല കമന്റ് ഇട്ട പ്രവാസിയായ പേരാമ്പ്ര സ്വദേശി അജ്നാസിനെ ഖത്തർ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഖത്തറിലെ റേഡിയോ ന്യൂസിലാണ് ഇത് ...