ഇന്ത്യയും, യു എസും, ഓസ്‌ട്രേലിയയും, ജപ്പാനും, ഫ്രാൻസുമായി ചേർന്ന് മൂന്ന് ദിവസത്തെ നാവിക അഭ്യാസങ്ങൾ ആരംഭിച്ചു
ഇന്ത്യയും മറ്റ് മൂന്ന് ക്വാഡ് അംഗരാജ്യങ്ങളായ യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവയും തിങ്കളാഴ്ച ഫ്രാൻസുമായി ചേർന്ന് കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ മൂന്ന് ദിവസത്തെ നാവിക അഭ്യാസങ്ങൾ ആരംഭിച്ചു. ...