കോഹിനൂര്‍ വജ്രത്തിനായി ബ്രിട്ടീഷ് രാജ്ഞിക്കെതിരെ നിയമനടപടിക്കൊരുങ്ങി ഒരു സംഘം ഇന്ത്യക്കാര്‍
ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ വജ്രമായിരുന്ന ഇന്ത്യയുടെ കോഹിനൂറിനായി ബ്രിട്ടീഷ് രാജ്ഞിക്കെതിരെ നിയമനടപടിക്കൊരുങ്ങി ഒരു സംഘം ഇന്ത്യക്കാര്‍. ഒഴിവുകാല ആഡംബരങ്ങള്‍ക്കായി വീടുകളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്ന ടിറ്റോസ് ...