ഉദ്യോഗം ഉപേക്ഷിക്കുക, അല്ലെങ്കിൽ മരണം!’; 7000 കാശ്മീരി പണ്ഡിറ്റുകൾക്കെതിരെ ഭീഷണിയുമായി ലഷ്കറെ തൊയ്ബ
ജമ്മു കാശ്മീരിൽ ജോലി ചെയ്യുന്ന കാശ്മീരി പണ്ഡിറ്റ് ജീവനക്കാർക്ക് നേരെ വീണ്ടും വധഭീഷണിയുമായി ലഷ്കറെ തൊയ്ബയുടെ നിഴൽ ഭീകര സംഘടനയായ യുണൈറ്റഡ് ലിബറേഷൻ കൗൺസിൽ (ULC). പിഎം ...








