ജി സുധാകരന്‍ മഹാനായ നേതാവ്; മലക്കം മറിഞ്ഞ് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി
ആലപ്പുഴ: ജി സുധാകരനെക്കുറിച്ചുള്ള മുന്‍നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. മഹാനായ നേതാവാണ് അദ്ദേഹമെന്നും ജി സുധാകരനെ അവഗണിച്ചിട്ടില്ലെന്നും ജി ...