ഹിന്ദു ഭീകരത എന്ന കള്ളക്കഥ,മുംബൈ ഭീകരാക്രമണത്തിലെ ദുരൂഹതകൾ; യു.പി.എ ഭരണകാലത്തെ ഞെട്ടിക്കുന്ന രാജ്യദ്രോഹം: വിരമിച്ച ഉദ്യോഗസ്ഥൻ്റെ തുറന്നുപറച്ചിൽ
ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയെയും പരമാധികാരത്തെയും തകർക്കാൻ മുൻ യു.പി.എ ഭരണകൂടത്തിന്റെ കാലത്ത് അധികാരത്തിന്റെ ഇടനാഴികളിൽ നടന്ന കടുത്ത അട്ടിമറികളുടെയും ഗൂഢാലോചനകളുടെയും ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ...








