അയോധ്യയിൽ നടന്നത് മതവികാരം ഉണർത്താനുള്ള ശ്രമം ; മോദി രാഷ്ട്രീയനേട്ടത്തിന് ശ്രമിക്കുന്നു ; വിമർശനവുമായി കോൺഗ്രസ്
ലഖ്‌നൗ : അയോധ്യ രാമക്ഷേത്രത്തിൽ ഇന്ന് നടന്ന ധ്വജാരോഹണ ചടങ്ങിനെതിരെ വിമർശനവുമായി കോൺഗ്രസ്. പ്രധാനമന്ത്രി മോദി രാഷ്ട്രീയ നേട്ടത്തിനായി മതവികാരം ഉണർത്തുകയാണ് എന്ന് കോൺഗ്രസ് എംപി റാഷിദ് ...








