ആ കമലാണ് കാരണക്കാരൻ.. മകൻ സിറിയയിൽ പോകണമെന്ന് വാശിപിടിച്ചു; നബിക്കെതിരായി സംസാരിച്ചതിന് ആക്രമണം നടത്തി, രാഖിയെ പോലും അവഹേളിച്ചതോടെ വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു; വെളിപ്പെടുത്തലുമായി എച്ച്യുടി ഭീകരൻ്റെ പിതാവ്
ഭോപ്പാൽ: കഴിഞ്ഞ ദിവസങ്ങളിൽ നിരോധിത സംഘടനയായ ഹിസ്ബ്-ഉത്- തഹ്രീറിന്റെ അംഗങ്ങളെ പിടികൂടിയിരുന്നു.മെയ് 6 ന് നടത്തിയ റെയ്ഡിൽ ഭോപ്പാലിൽ നിന്ന് 10 പേരെയും ഹൈദരാബാദിൽ നിന്ന് 5 ...