Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ആ കമലാണ് കാരണക്കാരൻ.. മകൻ സിറിയയിൽ പോകണമെന്ന് വാശിപിടിച്ചു; നബിക്കെതിരായി സംസാരിച്ചതിന് ആക്രമണം നടത്തി, രാഖിയെ പോലും അവഹേളിച്ചതോടെ വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു;   വെളിപ്പെടുത്തലുമായി എച്ച്‌യുടി ഭീകരൻ്റെ പിതാവ്

by Brave India Desk
May 16, 2023, 04:20 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭോപ്പാൽ: കഴിഞ്ഞ ദിവസങ്ങളിൽ നിരോധിത സംഘടനയായ ഹിസ്ബ്-ഉത്- തഹ്രീറിന്റെ അംഗങ്ങളെ പിടികൂടിയിരുന്നു.മെയ് 6 ന് നടത്തിയ റെയ്ഡിൽ ഭോപ്പാലിൽ നിന്ന് 10 പേരെയും ഹൈദരാബാദിൽ നിന്ന് 5 പേരെയും ചിന്ദ്വാരയിൽ നിന്ന് ഒരാളെയും പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് രാജ്യത്ത് പിടിമുറുക്കിയ മതപരിവർത്തന സംഘത്തെ കുറിച്ചും വിവരം ലഭിച്ചു.

മദ്ധ്യപ്രദേശ് തീവ്രവാദവിരുദ്ധ സേന പിടികൂടിയവരിൽ മുഹമ്മദ് സലീം എന്നയാളുടെ പിതാവ്, തന്റെ മകൻ എങ്ങനെയാണ് മതപരിവർത്തനത്തിന് ഇരയായതെന്നും രാജ്യദ്രോഹിയായതെന്നും വെളിപ്പെടുത്തുകയാണ്. ഭോപ്പാലിലെ വിരമിച്ച ആയുർവേദ ഡോക്ടർ ഡോ. അശോക് ജെയിനിന്റെ മകൻ സൗരഭ് രാജ് വൈദ്യയാണ് മുഹമ്മദ് സലിം ആയി മാറിയത്.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

2000 ത്തിന്റെ തുടക്കത്തിൽ തന്റെ മകനെ സഹപ്രവർത്തകനായിരുന്ന ഡോ. കമൽ ബ്രയിൻവാഷ് ചെയ്യുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. ഏകമകനായ സൗരഭ് രാജ് വൈദ്യയെ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ വീഡിയോ കാണാൻ പ്രേരിപ്പിച്ചു. പതുക്കെ അവനോട് സ്വന്തം മതം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. ഡോ. കമൽ ആണ് ഇതിനെല്ലാം കാരണമെന്ന് പിതാവ് ആരോപിക്കുന്നു.

ഞങ്ങൾ ഒരു തരത്തിലും ഇസ്ലാമിന് എതിരല്ല, പക്ഷേ ആദ്യം നമ്മുടെ മതത്തിലും സംസ്‌കാരത്തിലും അഭിമാനിക്കുന്നു, നമ്മുടെ രാജ്യത്തിനെതിരെ ആളുകളെ ബ്രയിൻവാഷ് ചെയ്യുന്ന ഇസ്ലാമിന് എതിരാണെന്ന് പിതാവ് പറഞ്ഞു.

2010 മുതൽ അവൻ സ്വന്തം മതത്തിനും സംസ്‌കാരത്തിനും എതിരായി സംസാരിച്ചു തുടങ്ങി.നബിയുടെ വിശ്വാസങ്ങളെ എതിർത്തതിന് ഒരിക്കൽ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുക പോലും ചെയ്തു.ഒരുപക്ഷേ, 2011ലോ 2012ലോ ആണ് ബരാബങ്കിയിലെ ഒരു ഇസ്ലാമിക പ്രഭാഷകൻ മകനെയും മരുമകളെയും ഇസ്ലാമിക കലിമ വായിക്കാൻ പ്രേരിപ്പിച്ചത്. ഇതിന് മുൻപേ തന്നെ മകൻ സിറിയയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നതായി പിതാവ് വെളിപ്പെടുത്തി.

സഹോദരിമാർ നൽകിയ രക്ഷാബന്ധൻ രാഖി ധരിക്കാൻ വിസമ്മതിച്ച മകൻ, തങ്ങളുടെ മതത്തേയും വിശ്വാസത്തേയും എതിർക്കുകയും അപമാനിക്കുകയും ചെയ്തതോടെ വീട് വിട്ട് പോകാൻ ആവശ്യപ്പെടുകയായിരുന്നു. വീട് വിട്ട ശേഷം അവൻ തന്റെ കുട്ടികളെയും ഭാര്യയെയും ഇസ്ലാമിക ജീവിതരീതി പിന്തുടരാൻ നിർബന്ധിക്കുകയും മറ്റ് സുഹൃത്തുക്കളുടെ ഉപദേശപ്രകാരം തീവ്ര ഇസ്ലാമിക സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയെന്നും പിതാവ് വെളിപ്പെടുത്തി.

Tags: HUTConverted HindusRadical Islamic GroupHizb-ut-Tahrir
Share6
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies