കണ്ണൂരിൽ ഹോട്ടലുടമയെ കുത്തിക്കൊന്നു; പ്രതികളായ റയീബും ഹനാനും കുറ്റം സമ്മതിച്ചു
കണ്ണൂർ: കണ്ണൂരിൽ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിൽ പ്രതികളായ റയീബും ഹനാനും കുറ്റം സമ്മതിച്ചു. കൊലപാതകത്തിലേക്ക് നയിച്ചത് വാക്കുതർക്കമെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിൽ ഏറ്റ കുത്താണ് മരണകാരണം. ഇന്നലെ ...