ചന്ദ്രമുഖി 2 ന്റെ റിലീസിന് ദിവസങ്ങൾ; ശ്രീ പെദ്ദമ്മ തല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി കങ്കണാ റണാവതും രാഗവ ലോറൻസും
ഹൈദരാബാദ്: ശ്രീ പെദ്ദമ്മ തല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി താരങ്ങളായ കങ്കണാ റണാവതും രാഗവ ലോറൻസും. പുതിയ ചിത്രം ചന്ദ്രമുഖി 2 ന്റെ റിലീസിന് മുന്നോടിയായിട്ടാണ് ഇരുവരുടെയും ...