സിപിഎം വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച് ലോക്കൽ സെക്രട്ടറി ; പ്രതിഷേധമുയർന്നതോടെ ഭാര്യയ്ക്ക് അയച്ചത് മാറിപ്പോയെന്ന് വിശദീകരണം; സ്ഥാനത്ത് നിന്നും നീക്കിയേക്കും
കാസർകോട്: സിപിഎം വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച് ലോക്കൽ സെക്രട്ടറി. പാക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് സ്ത്രീകൾ ഉൾപ്പെടെ അംഗങ്ങളായ ഗ്രൂപ്പിലേക്ക് ...