മോദി സമുദായത്തെ അപമാനിച്ച കേസിൽ രാഹുൽ ഗാന്ധിക്ക് കനത്ത തിരിച്ചടി; രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
സൂറത്ത്: മാനനഷ്ടക്കേസിൽ രാഹുൽഗാന്ധി കുറ്റക്കാരനാണെന്ന് കോടതി. രണ്ട് വര്‍ഷം തടവ് ശിക്ഷയാണ് കോടതി രാഹുലിന് വിധിച്ചിരിക്കുന്നത്. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. മോദി സമുദായത്തിനെതിരെ രാഹുൽ പ്രസംഗിച്ചെന്ന ...