“രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്ക് മടങ്ങിക്കോളു”: രാഹുലിനെതിരെ കുപിതരായി അമേഠിയിലെ കര്‍ഷകര്‍
സ്വന്തം മണ്ഡലമായ അമേഠിയില്‍ കര്‍ഷകരുടെ എതിര്‍പ്പ് ഏറ്റുവാങ്ങുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി അമേഠിയിലെത്തിയ രാഹുല്‍ ഗാന്ധിക്ക് നേരെ കര്‍ഷകര്‍ പ്രതിഷേധവുമായി ...