”ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിംഗ്ടൺ ഡിസി ടു ന്യൂയോർക്ക്;” അമേരിക്കയിൽ ട്രക്ക് യാത്ര നടത്തി രാഹുൽ; വീഡിയോ വൈറൽ
വാഷിംഗ്ടൺ : അമേരിക്കയിലേക്ക് യാത്ര പോയ രാഹുൽ ഗാന്ധിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വാഷിംഗ് ടൺ ഡിസിയിൽ നിന്ന് ന്യൂയോർക്കിലേക്ക് ട്രക്കിൽ യാത്ര ചെയ്യുന്ന ...