രാഷ്ട്രപതി ഭവനിൽ പൂച്ചയെ കണ്ട് പുലിയെന്ന് തെറ്റിദ്ധരിച്ചു; തെറ്റ് പറയാനാകില്ല; കാരണം ഇതാണ്
കഴിഞ്ഞ ദിവമാണ് മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാഷ്ട്രപതി ഭവനിൽ നടന്ന പരിപാടിയിൽ ലോക നേതാക്കൾ ഉൾപ്പെടെ എണ്ണായിരത്തോളം വിശിഷ്ടാഥിതികളും പങ്കെടുത്തു. എന്നാൽ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ...