തിയറ്റര്‍ സമരം അനുവദിക്കില്ല: രാജ് മോഹന്‍ ഉണ്ണിത്താന്‍
സംസ്ഥാനത്തെ തിയേറ്റര്‍ സമരം അനുവദിക്കില്ല എന്ന് കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍. ചലച്ചിത്രങ്ങളുടെ വൈഡ് റിലീസിങ് നടപ്പാക്കും.വിഷയത്തില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ...