“ഹോട്ടല്‍ എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് നൈറ്റ് ക്ലബ് ഉദ്ഘാടനം ചെയ്യിച്ചു”: സ്ഥാപനം അടച്ച് പൂട്ടണമെന്ന് സാക്ഷി മഹാരാജിന്റെ പരാതി
കഴിഞ്ഞ ദിവസം ഹോട്ടല്‍ ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തന്നെക്കൊണ്ട് നൈറ്റ് ക്ലബ് ഉദ്ഘാടനം ചെയ്യിപ്പിച്ചതെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വ്യക്തമാക്കി. ലഖ്‌നൗവിലായിരുന്നു ഇദ്ദേഹം 'ലെറ്റ്‌സ് മീറ്റ്' ...