രാജസ്ഥാൻ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം ; പിടികൂടി ബിഎസ്എഫ്
ജയ്പൂർ : രാജസ്ഥാൻ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമം തകർത്ത് ബിഎസ്എഫ്. ഒരു പാകിസ്താൻ സ്വദേശിയെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. ജയ്സാൽമീർ ജില്ലയിലെ നാച്‌ന, നോക് സെക്ടറുകൾക്ക് ...








