വിവാഹ ചടങ്ങിനിടെ ആറുവയസുകാരി ബലാത്സംഗത്തിനിരയായി
ജയ്പൂര്‍:രാജസ്ഥാനിലെ ദൗസയില്‍ ആറുവയസുകാരി ബലാത്സംഗത്തിനിരയായി. വിവാഹ ചടങ്ങിനിടെയാണ് കുട്ടിയെ അജ്ഞാതന്‍ ബലാത്സംഗം ചെയ്തത്. വ്യാഴാഴ്ച രാത്രി വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വിവരം കുട്ടിയുടെ മാതാപിതാക്കള്‍ അറിയുന്നത്. ...