രാജസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ന്യൂട്ടനും, പൈതഗോറസും പുറത്ത്
രാജസ്ഥാന്‍ : രാജസ്ഥാനില്‍ ഐസക് ന്യൂട്ടനും അക്ബറും പൈത്തഗോറസും അടക്കമുള്ള വിദേശികളെ പാഠപുസ്തകത്തില്‍ നിന്നൊഴിവാക്കി. വിദേശിയരായ ഇവര്‍ക്ക് പകരം ഇന്ത്യന്‍ പ്രതിഭകളെ പറ്റിയുള്ള ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനാണ് ...