പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി
സംസ്ഥാനത്ത് വലിയ രാഷ്ട്രീയ-ഭരണതല കോളിളക്കം സൃഷ്ടിച്ച പിഎസ്‌സി പരീക്ഷാ-നിയമന തട്ടിപ്പ് കേസിൽ നിർണ്ണായകവും അസാധാരണവുമായ ഇടപെടലുമായി രാജ്ഭവൻ രംഗത്തെത്തി. സംഭവത്തിൽ നേരിട്ട് വിശദീകരണം തേടുന്നതിനായി പിഎസ്‌സി സെക്രട്ടറി ...










