Sunday, July 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തമിഴ്നാട്ടിൽ രാജ്ഭവന് നേരെ പെട്രോൾ ബോംബ് ആക്രമണം ; ഡിഎംകെ സ്പോൺസേർഡ് ആക്രമണമെന്ന് അണ്ണാമലൈ

by Brave India Desk
Oct 25, 2023, 06:39 pm IST
in News, India
Share on FacebookTweetWhatsAppTelegram

ചെന്നൈ : തമിഴ്നാട്ടിൽ രാജ്ഭവന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് ആക്രമണം. ചെന്നൈ, ഗിണ്ടിയിലെ രാജ്ഭവന്റെ പ്രധാന കവാടത്തിലൂടെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. മുൻപ് ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബ് ആക്രമണം നടത്തിയ പ്രതിയാണ് രാജ്ഭവന് നേരെയും ആക്രമണം നടത്തിയത്. മൂന്ന് ദിവസം മുമ്പാണ് ഇയാൾ ജയിൽ മോചിതനായത്.

കറുക്ക വിനോദ് എന്ന വ്യക്തിയാണ് രാജ്ഭവന് നേരെ ബോംബെറിഞ്ഞത്. ആക്രമണം നടത്തിയ ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി. തമിഴ്നാട്ടിൽ ഡിഎംകെ സർക്കാരും ഗവർണറും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആക്രമണം എന്നുള്ളത് ശ്രദ്ധേയമാണ്. 2022ൽ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിലെ പ്രതി കൂടിയാണ് കറുക്ക വിനോദ്. നാലുതവണ ഇയാൾ വിവിധ ബിജെപി ഓഫീസുകൾക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം നടത്തിയിട്ടുണ്ട്.

Stories you may like

പാർലമെൻ്റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം; സഭയ്ക്ക് മുന്നേ മാദ്ധ്യമങ്ങളെ കാണാൻ പ്രധാനമന്ത്രി, സഭ നിർണ്ണായക ബില്ലുകളിലേക്ക്

സഭ സ്തംഭിപ്പിക്കരുത്, ബില്ലുകൾക്ക് അനുകൂല പിന്തുണ വേണം; സർവ്വകക്ഷി യോഗത്തിൽ നിലപാട് വ്യക്തമാക്കി കിരൺ റിജിജു

രാജ്ഭവന് നേരെ ഉണ്ടായത് ഡിഎംകെ സ്പോൺസേർഡ് ആക്രമണം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ആരോപണമുന്നയിച്ചു. നീറ്റ് ബില്ലിന് ഗവർണർ ടിഎൻ രവി അനുമതി നൽകാത്തതിനെ തുടർന്നാണ് പെട്രോൾ ബോംബ് എറിഞ്ഞതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. നീറ്റ് വിഷയത്തിൽ തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരും ഗവർണർ ടി എൻ രവിയുമായി നാളുകളായി സംഘർഷം നിലനിൽക്കുകയാണ്. യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ ശനിയാഴ്ച നീറ്റ് പരീക്ഷയ്‌ക്കെതിരെ ഒരു ഔദ്യോഗിക കാമ്പെയ്‌നും ആരംഭിച്ചിരുന്നു.

Tags: tamilnadudmkrajbhavanpetrol bomb attack
Share9TweetSendShare

Latest stories from this section

‘പൊതിച്ചോറിന് രാഷ്ട്രീയമില്ല!’ വിവാദത്തിൽ മലക്കം മറിഞ്ഞ് മന്ത്രി; കടുത്ത നിലപാടിൽ നിന്ന് കളം മാറ്റി മുരളീധരൻ

പൊതിച്ചോറ് വിവാദത്തിൽ യു-ടേൺ അടിച്ച് മന്ത്രി കെ. മുരളീധരൻ; ‘ആശുപത്രികളിൽ ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ല

എം. സ്വരാജിനെ വെട്ടി ‘കള്ളൻ വിജയൻ’; ദേശാഭിമാനി ലേഖന വിവാദത്തിൽ കള്ളക്കളി പുറത്ത്, നാടകീയ വെളിപ്പെടുത്തൽ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും പോലീസ് സ്റ്റേഷനിൽ, പാസ്‌പോർട്ടും പണവും പിതാവ് കവർന്നെന്ന് പരാതി!

Discussion about this post

Latest News

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഉറപ്പാക്കും’ഇത് മോദിയുടെ ഗ്യാരൻ്റി’:കമ്യൂണിസ്റ്റ് ഭരണകൂടം മറുപടി പറയേണ്ടി വരുമെന്ന് പ്രധാനമന്ത്രി 

പാർലമെൻ്റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം; സഭയ്ക്ക് മുന്നേ മാദ്ധ്യമങ്ങളെ കാണാൻ പ്രധാനമന്ത്രി, സഭ നിർണ്ണായക ബില്ലുകളിലേക്ക്

സഭ സ്തംഭിപ്പിക്കരുത്, ബില്ലുകൾക്ക് അനുകൂല പിന്തുണ വേണം; സർവ്വകക്ഷി യോഗത്തിൽ നിലപാട് വ്യക്തമാക്കി കിരൺ റിജിജു

സഭ സ്തംഭിപ്പിക്കരുത്, ബില്ലുകൾക്ക് അനുകൂല പിന്തുണ വേണം; സർവ്വകക്ഷി യോഗത്തിൽ നിലപാട് വ്യക്തമാക്കി കിരൺ റിജിജു

ബുംറയില്ലെങ്കിൽ ഇന്ത്യ പൂജ്യം? കുൽദീപിനെ തഴഞ്ഞതും വൺ-ഡൈമൻഷണൽ ബൗളിംഗും; പ്രതിക്കൂട്ടിൽ ഗംഭീറും അഗാർക്കറും

ബുംറയില്ലെങ്കിൽ ഇന്ത്യ പൂജ്യം? കുൽദീപിനെ തഴഞ്ഞതും വൺ-ഡൈമൻഷണൽ ബൗളിംഗും; പ്രതിക്കൂട്ടിൽ ഗംഭീറും അഗാർക്കറും

‘പൊതിച്ചോറിന് രാഷ്ട്രീയമില്ല!’ വിവാദത്തിൽ മലക്കം മറിഞ്ഞ് മന്ത്രി; കടുത്ത നിലപാടിൽ നിന്ന് കളം മാറ്റി മുരളീധരൻ

പൊതിച്ചോറ് വിവാദത്തിൽ യു-ടേൺ അടിച്ച് മന്ത്രി കെ. മുരളീധരൻ; ‘ആശുപത്രികളിൽ ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ല

എം. സ്വരാജിനെ വെട്ടി ‘കള്ളൻ വിജയൻ’; ദേശാഭിമാനി ലേഖന വിവാദത്തിൽ കള്ളക്കളി പുറത്ത്, നാടകീയ വെളിപ്പെടുത്തൽ!

എം. സ്വരാജിനെ വെട്ടി ‘കള്ളൻ വിജയൻ’; ദേശാഭിമാനി ലേഖന വിവാദത്തിൽ കള്ളക്കളി പുറത്ത്, നാടകീയ വെളിപ്പെടുത്തൽ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

ഇതിലും ഭേദം ബോളിങ് മെഷീൻ വെച്ച് പന്തെറിയിപ്പിക്കുന്നതായിരുന്നു, ഇന്ത്യൻ ബോളർമാരെ അടിച്ചുപറത്തി ഇംഗ്ലീഷ് പട; പിന്തുരേണ്ടത് റൺമല

ഇതിലും ഭേദം ബോളിങ് മെഷീൻ വെച്ച് പന്തെറിയിപ്പിക്കുന്നതായിരുന്നു, ഇന്ത്യൻ ബോളർമാരെ അടിച്ചുപറത്തി ഇംഗ്ലീഷ് പട; പിന്തുരേണ്ടത് റൺമല

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും പോലീസ് സ്റ്റേഷനിൽ, പാസ്‌പോർട്ടും പണവും പിതാവ് കവർന്നെന്ന് പരാതി!

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും പോലീസ് സ്റ്റേഷനിൽ, പാസ്‌പോർട്ടും പണവും പിതാവ് കവർന്നെന്ന് പരാതി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology