‘രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ പേര് മാറ്റണം’: പ്രധാനമന്ത്രിക്ക് അപേക്ഷ നല്‍കി നാട്ടുകാർ
ബംഗളൂരു: കര്‍ണാടകയിലെ കൊടകില്‍ സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അപേക്ഷ നല്‍കി കൊടക് സ്വദേശികള്‍. ...