”സുപ്രിം കോടതി നിലപാട് സന്തോഷം പകരുന്നത്”: വിധിയെ സ്വാഗതം ചെയ്ത് രജനികാന്ത്
ചെന്നൈ:രാമജന്മഭൂമി തര്‍ക്കകേസിലെ സുപ്രീം കോടതി വിധി എല്ലാവരും മാനിക്കണമെന്ന് നടന്‍ രജനികാന്ത്. കോടതിയുടെ നിലപാട് താന്‍ സന്തോഷത്തോടെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഉയര്‍ച്ചയ്ക്കും , ഒത്തൊരുമയ്ക്കും ...