രജനികാന്തിന്റെ പോലിസ് വേഷത്തിലുള്ള ഫോട്ടോ ചോര്‍ന്നു. പുതിയ ചിത്രമായ ദര്ബാരിലെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. സൂപ്പര്‍ താരം നയനതാരയും ചിത്രത്തിലുണ്ട്.
ആര് മുരുകദോസ് സംവിധാനം ചെയ്യുന്ന രജനികാന്തി ചിത്രമാണ് ദര്‍ബാര്‍. അടുത്ത വര്‍ഷം ജനുവരി 15ന് തായ്പൊങ്കലിന് ദര്‍ബാര്‍ തിയറ്ററുകളില്‍ എത്തും. സുനില്‍ ഷെട്ടി നിവേദാ തോമസ്, പ്രതിഖ് ബബ്ബാര്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
https://www.instagram.com/p/B1p9UyOA6OE/?utm_source=ig_embed
Discussion about this post