rajnathsingh

രാഷ്‌ട്രപതിയുടെ ബൈപ്പാസ് ശസ്‌ത്രക്രിയ വിജയകരം; വേഗം സുഖമാകട്ടെയെന്ന് ആശംസയുമായി രാജ്‌നാഥ്‌ സിങ്

ന്യൂഡല്‍ഹി: രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ബൈപാസ് ശസ്‌ത്രക്രിയ ഡല്‍ഹി എയിംസ് ആശുപത്രിയിൽ വിജയകരമായി പൂര്‍ത്തിയായി. രാഷ്‌ട്രപതിയുടെ ശസ്‌ത്രക്രിയ പൂര്‍ത്തിയായതായും, വിജയകരമായി ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയ എയിംസിലെ ഡോക്‌ടര്‍മാരെ ...

തെരഞ്ഞെടുപ്പ് പ്രചരണം; രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി

തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് വെറും 8 ദിവസം മാത്രം ബാക്കി നിൽക്കെ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. രാവിലെ 9 ന് തിരുവനന്തപുരത്ത് ...

സൈനികര്‍ക്കായി 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങുമെന്ന് രാജ്‌നാഥ്‌സിംഗ്

2020 ഏപ്രിൽ മാസത്തോടെ സുരക്ഷാ സേനകൾക്ക് 1.86 ലക്ഷം വെടിയുണ്ട രക്ഷാ കവചങ്ങൾ നൽകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയെ അറിയിച്ചു. 639 കോടി രൂപ ചിലവിലാണ് ...

കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി: ലോക്‌സഭയില്‍ ബഹളംവെച്ച് രാഹുല്‍ഗാന്ധി, ബിജെപിയ്ക്ക് പങ്കില്ല, കുതിരക്കച്ചവടത്തിന് താല്പര്യമില്ലെന്നും രാജ്‌നാഥ്‌സിംഗ്

കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ബിജെപിയ്ക്ക് യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധമന്ത്രിയുടെ വാക്കുകള്‍ രാജ്നാഥ് സിംഗ് പറയുന്നു, ''കര്‍ണാടകയില്‍ ...

സൈനികരുടെ മൃതദേഹങ്ങള്‍ രാജ്‌നാഥ്‌സിംഗ് ഏറ്റുവാങ്ങി, മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക്

പുല്‍വാമയിലുണ്ടായ ഭീകരരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ മൃതദേഹങ്ങള്‍ ജമ്മുകശ്മീരില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിക്കുന്നത് പ്രത്യേക വിമാനത്തില്‍. കശ്മീരില്‍ എത്തയ ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിംഗും ജമ്മു കാശ്മീര്‍ ...

പശ്ചിമബംഗാളില്‍ നടക്കുന്നത് അസാധാരണ സംഭവം, നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്, രാജ്‌നാഥ് സിംഗ്

പശ്ചിമബംഗാളിലെ സ്ഥിതി അസാധാരണ സംഭവമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ്‌സിംഗ്. പശ്ചിമബംഗാളില്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്നും രാജ്‌നാഥ്‌സിംഗ് വ്യക്തമാക്കി. സിബി ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊല്‍ക്കത്ത പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ...

”ചിലത് നടന്നു കഴിഞ്ഞു,ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല”മിന്നലാക്രമണത്തിന്റെ സൂചന നല്‍കി രാജ്‌നാഥ് സിംഗ്

പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നൽകിയിട്ടുണ്ട്: രാജ്‌നാഥ് സിംഗ് സംബാ ജില്ലയിൽ പാക്കിസ്ഥാൻ അതിർത്തിയ്ക്കടുത്തുവച്ച് നമ്മുടെ അതിർത്തി രക്ഷാ സേനാ ജവാൻ നരേന്ദ്രസിംഗിനെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയതിന്റെ പ്രതിവിധിയായി ...

കേന്ദ്രസര്‍ക്കാര്‍ കേരളത്തിനൊപ്പമുണ്ട്, ആവശ്യമായ എല്ലാ സഹായവും നല്‍കും: രാജ്‌നാഥ് സിംഗ്

തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. കേരളം നേരിടുന്നത് ഗുരുതരമായ പ്രശ്‌നമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രശ്‌നങ്ങള്‍ ...

ഔദ്യോഗിക സന്ദര്‍ശനത്തിനായി രാജ്‌നാഥ് സിംഗ് ബംഗ്ലാദേശിലേക്ക്, തീവ്രവാദ പ്രതിരോധം ചര്‍ച്ചയായേക്കും

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ബംഗ്ലാദേശിലേക്ക് പോകുന്നത്.  ജൂലായ് 13 മുതല്‍ ജൂലൈ 15 വരെയാണ് സന്ദര്‍ശനം. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി കേന്ദ്ര ...

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാജ്‌നാഥ് സിംഗ് കശ്മീരില്‍, അമര്‍നാഥ് തീര്‍ത്ഥാടന സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു-കശ്മീരിലെത്തും. ജൂലായ് നാല് അഞ്ച് തീയ്യതികളിലായാണ് സന്ദര്‍ശനം. ജൂലൈ 5 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമര്‍നാഥ് ...

ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി രാ​ജ്നാ​ഥ് സിം​ഗ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

  ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ര​മ​ണ്‍ സിം​ഗു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സം​സ്ഥാ​ന​ത്തെ മാ​വോ​യി​റ്റ് ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.  മാ​വോ​യി​റ്റ് ആ​ക്ര​മ​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും ...

The Union Home Minister, Shri Rajnath Singh presenting trophies on the occasion of CRPF’s 79th Raising Day Parade, in Gurugram, Haryana in March 24, 2018.

സിആര്‍പിഎഫ് ജവാന്മാരുടെ വിശ്വാസത്തെ തകര്‍ക്കാന്‍ വെടുയുണ്ടകള്‍ക്ക് കഴിയില്ലെന്ന് രാജ്‌നാഥ്‌സിംഗ്

ഹരിയാന: സിആര്‍പിഫ്‌ന്റെ 79ാമത് വാര്‍ഷിക ചടങ്ങില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ്‌സിംഗ് പങ്കെടുത്തു. സിആര്‍പിഎഫ് ജവാന്മാരുടെ വിശ്വാസത്തെ തകര്‍ക്കാന്‍ ഒരു വെടുയുണ്ടയ്ക്ക് പോലും കഴിയില്ലെന്ന് രാജ്‌നാഥ്‌സിംഗ് പറഞ്ഞു. '' ...

21-ാം നൂറ്റാണ്ടിലെ പൊലീസ് ‘അപരിഷ്‌കൃതസേനയാകരുത് ‘ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്’

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പൊലീസ് ഒരിക്കലും 'അപരിഷ്‌കൃത സേന' ആകരുതെന്നും മറിച്ച് സംസ്‌കാരത്തോടെ പെറുമാറാന്‍ ശീലിക്കണമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്ത്  കലാപങ്ങളും പ്രതിഷേധ സമരങ്ങളുമെല്ലാം അടിച്ചമര്‍ത്തുമ്പോള്‍ സംയമനത്തോടെയുള്ള ...

വിദേശയാത്രകള്‍ക്ക് രാഹുല്‍ഗാന്ധി പ്രത്യേകസുരക്ഷ ഉദ്യോഗസ്ഥരെ കൊണ്ടുപോകാറില്ലെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി.

ഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ആറു വിദേശ വിദേശയാത്രയ്ക്ക് പ്രത്യേക സംരക്ഷണം ഗ്രൂപ്പ് (എസ്പിജി) സുരക്ഷാ സ്വീകരിച്ചിട്ടില്ല എന്ന് കേന്ദ്ര ...

കേരളത്തില്‍ നടക്കുന്ന ആക്രമങ്ങളില്‍ ആശങ്കയുണ്ടെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ്‌സിംഗ്

ഡല്‍ഹി: കേരളത്തില്‍ നടക്കുന്ന ആക്രമങ്ങളില്‍ ആശങ്കയറിയിച്ച് കേന്ദ്രം. തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നാലെയാണ് സംസ്ഥാനത്ത് നടക്കുന്ന ആക്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന മുഖ്യമന്ത്രിയെ ആശങ്ക അറിയിച്ചത്.. ...

ഹോളി ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് രാജ്‌നാഥ് സിംഗ്

ഡല്‍ഹി: ഛത്തീസ്ഗഡില്‍ ശനിയാഴ്ചയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 12 സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഹോളി ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. സുഖ്മ ജില്ലയിലുണ്ടായ ...

കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സംസാരിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് വൈമുഖ്യം

ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിന്റെ ഫോണ്‍ കോളിന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയ്ക്ക് മറുപടി പറയാന്‍ വൈമുഖ്യം. കേരളാ ഹൗസില്‍ പോലീസ് പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ അറിയിക്കുന്നതിനായി മുഖ്യമന്ത്രിയെ ...

ഹരിയാനയില്‍ കുടുംബത്തെ തീ കൊളുത്തിയ സംഭവം: രാജ് നാഥ് സിങ് റിപ്പോര്‍ട്ട് തേടി

ഡല്‍ഹി: ഹരിയാനയില്‍ നാലംഗ ദലിത് കുടുംബത്തെ ജീവനോടെ തീ കൊളുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ സിങ് റിപ്പോര്‍ട്ട് തേടി. ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനോടാണ് ...

രാജ്യവ്യാപകമായുള്ള ഗോവധനിരോധന നിയമനിര്‍മ്മാണത്തെ കുറിച്ച് രാജ്‌നാഥ് സിംഗിന് പറയാനുള്ളത്

ഡല്‍ഹി: രാജ്യവ്യാപകമായി ഗോവധ നിരോധനം ആലോചിക്കുന്നില്ലെന്ന് രാജ്‌നാഥ് സിംഗ്. നിലവിലുള്ള സാഹചര്യത്തില്‍ ഗോവധ നിരോധനത്തിനുള്ള നിയമനിര്‍മ്മാണം പരിഗണനയിലില്ല. ചില നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങളില്‍ സര്‍ക്കാരിനെയും പാര്‍ട്ടിയേയും കുറ്റപ്പെടുത്തുന്നതില്‍ ...

പാക് ഭീകരനെ പിടികൂടിയ നാട്ടുകാര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്

ഡല്‍ഹി: പാക് ഭീകരന്‍ മുഹമ്മദ് നവാദിനെ പിടികൂടിയ നാട്ടുകാര്‍ക്ക് രാജ്യത്തിന്റെ ആദരം. ഇവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist