“രാമചന്ദ്ര പ്രഭു ജയിക്കട്ടെ” കർത്തവ്യ പഥത്തെ പ്രകമ്പനം കൊള്ളിച്ച് ശ്രീരാമ വിജയത്തിന്റെ പോർ വിളിയുമായി രജപുത്ര റൈഫിൾസ്
ന്യൂഡൽഹി: രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും ആ പുണ്യ മുഹൂർത്തം നൽകിയ ആവേശം ഭാരതീയരിൽ നിന്നും പോയിട്ടില്ല. എന്നാൽ രാജാ രാമചന്ദ്ര കി ജയ് ...